ഞൊട്ടാവാടി
![]() |
"ഞൊട്ടാവാടി"
(കേപ്പ് നെല്ലിക്ക)
ഞൊട്ടാവാടിക്കുമുണ്ടൊരു കഥ.... കുട്ടികാലത്ത് നല്ലൊരു ആനന്ദം പകരുന്ന കളിയാണ്... ഊതി വീർത്തു നിൽക്കുന്ന ഞൊട്ടവാടി നെറ്റിയിൽ കുത്തിപ്പൊട്ടിക്കും... പാകമായ ഫലം കൈവെള്ളയിൽ ഇട്ട് ഉരുട്ടി ആനന്ദം കണ്ടെത്തും... നല്ല പഴുത്ത കായ്കൾ കഴിക്കും... ഇതൊന്നുമല്ല..... എന്നെ അത്ഭുതപ്പെടുത്തിയത് . .. ഒരു ദിവസം ദുബായ് ക്യാരിഫോർ ഹൈപ്പർ മാർക്കറ്റിലെ ചില്ലറിൽ അമ്പതു ഗ്രാം പായ്ക്കറ്റിനുള്ളിൽ രാഷ്ട്രീയ പ്രൗഡിയിൽ ഷോ ചെയ്തിരിക്കുന്നു... ഈ പായ്ക്കറ്റിന്റെ വില (എൻ്റെ ഓർമ്മ) അറിയണോ...?
20ദിർഹം ഏകദേശം നന്നൂറ് രൂപ...!!!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ