പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കെ.പി.നൂര്‍ദ്ദീന്‍ സാഹിബിന്‍റെ ഓര്‍മ്മകള്‍ k.p.noorudeen@ vaikom abdul khadar

ഇമേജ്
                                 കെ.പി.നൂറുദ്ധീന്‍ സാഹബിന്‍റെ  ഓര്‍മ്മയില്‍...   “ ഹ്ര്വസ്വമായ കുറുപ്പിലൂട , വാചാലനായി.. ”       പി.ടി     കണ്ണൂരില്‍ കിളിര്‍ത്ത ചിരിയുടെ മാണിക്യം കെ.പി. നൂര്‍ദ്ദീന്‍ സാഹിബ്  ഓര്‍മ്മ ആയിട്ട് ഒരുവര്‍ഷം....          ആദര്‍ശം മുഖമുദ്രയായിരുന്ന നൂര്‍ദ്ദീന്‍ സാഹിബിനെ എക്കാലത്തെയും മാതൃകാ നേതാവായി ചരിത്രം സ്മരിക്കപെടും.....  എം.എല്‍.ഏ... മന്ത്രി കെ.പി.സി.സി. ട്രഷര്‍ തുടങ്ങി നിരവതി സ്ഥാനങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി.... ഈ കാലഘട്ടം ഒരിക്കല്‍ പോലും പാര്‍ട്ടിക്ക്   ഒരുകളങ്കം കലര്‍ത്തുന്ന പ്രവര്‍ത്തിയും ഉണ്ടാക്കിയിട്ടില്ല.... അദ്ധേഹം വനം , സ്പോര്‍ട്സ് , മൃഗസംരക്ഷണ വകപ്പ്മന്ത്രി ആയിരുന്നപ്പോല്‍ , അദ്ധേഹത്തിന്‍റെ ഭരണനിപുണതയെ പ്രശംസിച്ചുകൊണ്ട് ഒരു ഇംഗ്ലീഷ്‌ വാരിക അവലോകനം ചെയ്തിരുന്നത് ഓര്‍ക്കുന്നു..... മന്ത്രിസഭയിലെ ഏറ്റവും കാര്യശേഷിയുള്ള മന്ത്രി എന്...