കാന്താരി (Tabasco pepper)
കുഞ്ഞി കുഞ്ഞി കാന്താരി എന്നുമെ ന്നും നുള്ളാൻ കുഞ്ഞി കുഞ്ഞി കാന്താരി തെറ്റി തെറ്റി ചാലിക്കാൻ കുഞ്ഞി കുഞ്ഞി കാന്താരി കഞ്ഞി കുടിക്കാൻ കുഞ്ഞി കുഞ്ഞി കാന്താരി കപ്പയ്ക്ക് ഒപ്പം മണവാളൻ കുഞ്ഞി കുഞ്ഞി കാന്താരി ഒരു നുള്ളുണ്ടെങ്കിൽ ആന പിടിച്ചതും അകത്താക്കാം @എ കെ മണലേൽ എകെ മണലേൽ