പോസ്റ്റുകള്‍

2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

💞മൊറോക്കൊ (Morocco)

  മൊറോക്കോ   ( കിംഗ്ഡം ഓഫ് മൊറോക്കോ)   വടക്കൻ ആഫ്രിക്കയിലെ  ഒരു രാജ്യമാണ്. 447,000 ചതുരശ്ര കിലോമീറ്റർ ഉള്ള രാജ്യത്തെ ജനസംഖ്യ ഏകദേശം  32 ദശലക്ഷം ആണ്.  1990-91 മിഡിൽ ഈസ്റ്റ് പുകഞ്ഞ് നിൽക്കുന്ന കാലം ഇറാക്ക് യുദ്ധത്തിന്റെ തീ ചൂളയിൽ ആണ് ഞാൻ യു ഇ ഷാർജ എമിറേറ്റ്സിൽ എത്തുന്നത്.. തകർന്നടിഞ്ഞ ഗൾഫ് സ്വപ്നങ്ങൾ ചൂടുള്ള മണൽക്കാറ്റിൻറെ ചൂളംവിളിയിൽ നുരഞ്ഞു പൊങ്ങുന്നു.. 'അക്രം' സൗന്ദര്യം തുളുമ്പുന്ന ചുവന്നു തുടുത്ത കൗളുകൾ. ചുവപ്പിൽ വെളുപ്പ് ചാലിച്ച നിറം.. പ്രകാശം പരത്തുന്ന മിഴികൾ അതാണ് അക്രം...  എന്നെ ഗൾഫിൽ എത്തിച്ചത് എൻറെ മുത്ത സഹോദരിയുടെ ഭർത്താവ് വിഎംഎ കരീം.. അക്രം ഒരു ദിവസം വന്നപ്പോൾ എൻറെ മുഖത്ത് നീർവീക്കം കണ്ടു ചോദിച്ചു... ഷൂ ഹാദ, ലേശ് അറബി ചോദ്യം മനസ്സിലായി പക്ഷെ മറുപടി പറയാൻ അറിയില്ല... പറയണം എന്നുണ്ട്... പറയാൻ കഴിയില്ല... അത്രസുഖം ഉള്ള നോവാണല്ലോ പല്ല് വേദന...  ഹോസ്പിറ്റലിൽ പോയോ..? ഡോക്ടറുടെടുത്ത് പോയോ..? സാധാരണ ചോദ്യം  ഞാൻ മറുപടി പറഞ്ഞു  'ഇല്ല'  ആ മൊറോക്കോ അറബി പറഞ്ഞു ഞാൻ രണ്ട് ദിവസം കഴിഞ്ഞു വരും.........

കാന്താരി (Tabasco pepper)

ഇമേജ്
 കുഞ്ഞി കുഞ്ഞി കാന്താരി  എന്നുമെ ന്നും നുള്ളാൻ  കുഞ്ഞി കുഞ്ഞി കാന്താരി  തെറ്റി തെറ്റി ചാലിക്കാൻ  കുഞ്ഞി കുഞ്ഞി കാന്താരി  കഞ്ഞി കുടിക്കാൻ  കുഞ്ഞി കുഞ്ഞി കാന്താരി  കപ്പയ്ക്ക് ഒപ്പം    മണവാളൻ  കുഞ്ഞി കുഞ്ഞി കാന്താരി  ഒരു നുള്ളുണ്ടെങ്കിൽ  ആന പിടിച്ചതും അകത്താക്കാം @എ കെ മണലേൽ  എകെ മണലേൽ 

വൈക്കം അബ്ദുൾ ഖാദർ ( Vaikom Abdul Khadar

ഇമേജ്
വൈക്കം അബ്ദുൾ ഖാദർ  (വൈക്കം അബ്ദുൾ ഖാദർ) 

പ്രണയത്തിൽ എവിടെ പ്രതികാരം"

ഇമേജ്
 " പ്രണയത്തിൽ എവിടെ പ്രതികാരം"  പ്രണയം ഒരിക്കലും പ്രതികാരം ആകില്ല..  പ്രണയത്തെ കുറിച്ചു ധരിച്ച് വെക്കുന്ന അബദ്ധ ധാരണകൾ ആണ് പ്രതികാരമായി പ്രതിഫലിപ്പിക്കുന്നത്.. നാം പഴയ ഗാനങ്ങൾ ആസ്വദിക്കുന്നത് എത്ര മാധുര്യം നുകർന്നാണ്... പുതിയ ഗാനങ്ങൾ മൂളി മറക്കുന്നു... പഴയ ഗാനങ്ങൾ പോലെ  പ്രണയം  ഹൃദയത്തിൽ നിന്നും തളിർക്കുന്നില്ല.. അതിന്റെ കാരണം ഇന്നത്തെ സ്നേഹം വർത്തമാന കാലത്ത് മനസ്സിൽ കയറി കുടിയിരിക്കുന്ന റസലിങ്... പ്രതികാരം കുത്തി  നിറച്ച ഗെയിം തുടങ്ങിയവയിൽ നിന്നും ലഭിക്കുന്ന മാസ്മരിക സ്നേഹത്തിന്റെ മാറാലയിൽ കുടുങ്ങിയ പ്രണയം ആണിന്ന് അധികവും.  ചടുല നീക്കങ്ങളും നൈമിഷിക സമയം കൊണ്ട് കരതകം ആകുന്ന വിജയത്തിനായി കാത്തിരിക്കുന്ന ഇവർ മുന്നും പിന്നും നോക്കാതെ പ്രതികരിക്കുന്നു... അതിന്റെ പരിണിത ഫലം ഗെയിം വിജയത്തിനായി എനിമിയെ നിഗ്രഹിക്കുന്ന പോലെ കാമുകിയെ കാലപുരിക്ക് അയച്ചു വിജയശ്രീ ലാളിതനാകുന്ന കാഴ്ച ആണിന്ന് അധികവും നടക്കുന്നത്... ഇതിന്  പരിഹാരം അധമ വികാരം വളർത്തുന്ന  ഗെയിം സിനിമ ക്രൂരത നിറഞ്ഞ വിനോദങ്ങൾ നിയന്ത്രിക്കാൻ തയ്യാറാവണം വർദ്ധിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ ന്യായീകരണ...

ഒരു തുള്ളി കണ്ണുനീർ

ഇമേജ്
" ഒരു തുള്ളി കണ്ണുനീർ " 2021 ഒക്ടോബർ 2 കണ്ണൂർ പയ്യന്നൂരിൽ കെപിസിസി പ്രസിഡന്റ് ശ്രീ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു, കെപിസിസി ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് ശ്രീ വി സി കബീർ മാസ്റ്റർ (മുൻ മന്ത്രി) നേതൃത്വം നൽകി ഗാന്ധി സ്മൃതി യാത്ര കാസർകോട് കണ്ണൂർ ജില്ലാ പര്യടനം പൂർത്തിയാക്കി കേന്ദ്ര  ഭരണ പ്രദേശമായ മാഹി മയ്യഴിയിൽ പ്രവേശിച്ചു .   വി സി കബീർ മാസ്റ്റർ   പോണ്ടിച്ചേരി പിസിസി നേതാക്കൾ, ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമാശങ്കർ ജനറൽ സെക്രട്ടറി സുലൈമാൻ ഐടി സെൽ ജില്ലാ കൺവീനർ സി പി ജിനൻ തുടങ്ങിയവർ സ്മൃതി യാത്രയെ സ്വീകരിച്ചു...  1934 ജനുവരി 13-നാണ് മഹാത്മാഗാന്ധി മയ്യഴിയിലെത്തിയത്. ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായുള്ള പര്യടനത്തിനിടെയാണ് ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയിലും ഗാന്ധിജിയെത്തിയത്.  പുത്തലം ക്ഷേത്രമുറ്റത്ത് തിങ്ങിനിറഞ്ഞ വൻ ജനക്കൂട്ടത്തെ ഗാന്ധിജി അഭിസംബോധന ചെയ്ത സ്മരണയിലാണ്    വി സി കബീർ മാസ്റ്റർ കരളലിയിക്കുന്ന സംഭവ ചരിത്രത്തിലേക്ക് വഴിമാറി... മാഷിന്റെ പ്രസംഗം ജനങ്ങളുടെ കണ്ണുകൾ ഈറൻ അണിയിച്ചു... ധീരോദാത്തമായ ചരിത്ര മുഹൂർത്തങ്ങൾ സാക്ഷിയ...