പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

P.S. SREENIVASAN കമ്മ്യൂണിസ്റ്റ് നക്ഷത്രം @ വൈക്കം അബ്ദുല്‍ ഖാദര്‍

ഇമേജ്
വൈക്കത്ത് ഉദിച്ച  നക്ഷത്രം സഖാവ്. പി. എസ്. ശ്രീനിവാസന്‍ വൈരുദ്ധ്യാശയങ്ങള്‍ ഒരുകുടകീഴില്‍ എന്നപോലെയായിരുന്നു പി.എസ്സ്. ശ്രീനിവാസനും  എന്‍റെ പിതാവ് എം എ മുഹമ്മദും... എല്ലാകാലത്തും ഉറ്റസുഹ്ര്‍ത്തുബന്ധം കാത്തു സൂഷിച്ചിരുന്നു... എന്‍റെ പിതാവ് ഓര്‍ഗനൈയ്സ് ചെയ്യുന്ന എല്ലാ പരിപാടികളിലും പിഎസ്നെ ഉള്‍പ്പെടുത്തിയിരുന്നു. പി.എസിന് പിതാവിനോടുള്ള സ്നേഹം അതുപോലെ നിലന്ര്‍ത്തിയ കമ്മൂണിസ്റ്റ് നേതാവായിരുന്നു… P.S. Sreenivasan വൈക്കത്തിന്റെ മണ്ണിള്‍ കമ്മ്യുണിസ്റ്റ് കൃഷി നൂര്‍മേനി വിളയും, എന്ന ദീര്‍ഘവീക്ഷണം ആയരിക്കണം പി.എസ്സിനെ  നയിച്ചത്...   പി.എസ്സിനെ പോലുള്ള ഒട്ടനവതി നേതാക്കള്‍ ഉഴുതുമറിച്ച നിലത്തില്‍ വിതറിയ വിത്തുകള്‍ ഇന്നും ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരൂന്നികഴിഞ്ഞതുകൊണ്ടാണ് ആ പ്രത്യശാസ്ത്രം  മണ്ണിന്റെ മക്കളുടെ മനസ്സില്‍ ശിരകാല പ്രതിഷ്ഠ നേടിയത്... അവരുടെ വിയര്‍പ്പിന്റെ മണം തിരിച്ചറിയാന്‍ കഴിഞ്ഞ നേതാക്കളില്‍ നിസംശയം   പി. എസ് ശ്രീനിവാസന്‍  എന്ന സഖാവിന്‍റെ ഓര്‍മ്മകള്‍ ഉണ്ടാകും....                  ...