പ്രണയവിവാഹങ്ങള്‍ക്ക് ഒരു വക്കീല്‍ @M.A.ViSiON
പ്രണയവിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ അഡ്വക്കേറ്റ് എം.വി. കിഷോര്‍കുമാര്‍ എറണാകുളം ബാറിലെ വക്കീല്‍ കിഷോര്‍കുമാറിന്റെ തിരക്ക് ഒഴിഞ്ഞു കിട്ടാന്‍ കാത്ത് നില്‍ക്കണം... ഹൈക്കോടതി ജില്ലാക്കോടതി മാറി മാറി തിരക്കിട്ട ഓട്ടം... അവിടെയും നിന്നില്ല കോണ്ഗ്രസ്സ് പ്രവര്‍ത്തകന്‍ കൂടിയായ വക്കീല്‍ പ്രവര്‍ത്തകരോട് ഒന്നിച്ച്... അല്‍പ്പസമയം... ( കോണ്ഗ്രസ് നേതാവ് അഡ്വക്കേറ്റ് ഏ.സി. ജോസിന്റെ ശിഷ്യനാണ്... )പിന്നെ മൈത്രിസെന്റെറില്‍... ക്ഷേത്രകാര്യം... എല്ലാം മുറപോലെ... എല്ലാവരും കിഷോര്‍കുമാറിന് സുഹ്രുത്തുക്കല്‍ ആണ്... കല്ല്യാണം.... മരണവീട്.... അടിയന്തിരം... എല്ലായിടത്തും ഓട്ടപ്രദക്ഷിണം നൂറിലധികം പ്രയണ വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഈ വക്കീല്‍ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു.... ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യതയോടും ആത്മാര്‍ഥമായി കൈകാര്യം ചെയ്യു...