JUNE 21st 39th DEATH ANNIVERSARY OF M.A.MOHAMMED
എം ഏ മുഹമ്മദ് June 21st 39th Death anniversary of M.A. MOHAMMED എന്‍റെ ബാപ്പയുടെ ഓര്‍മ്മള്‍ ബാല്യകാല ഓര്‍മ്മകളില്‍ മന്ദസ്മിതം തൂകുന്ന , കൈത്തിരിവെട്ടം പങ്കുവയ്ക്കുന്നൂ..... രാവേറെയായി … മുറ്റത്തും റോഡിലുമയി കുറെ ആള്‍ക്കാര്‍.... ചെമ്പില്‍ നിന്നും വന്നവര്‍ ആണ്..... ചെമ്പില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം.... സംഘര്‍ഷം..... തുടര്‍ന്ന് വൈക്കംപോലീസ് മൂന്നോ നാലോ പേരെ കസ്റ്റഡിയില്‍ എടുത്തുട്ടുണ്ട്.... ബാപ്പയുട...