ലാൽ ബഹാദൂർ ശാസ്ത്രി സ്മരണയിൽ
ബഹുമാനപ്പെട്ട പ്രധാന മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ എൻ്റെ പിതാവ് എം ഏ മുഹമ്മദിൻ്റെ ഓർമ്മകൾ കടന്നു വരും... ലാൽജി യെ സ്മരിക്കാനായി... അവസാനമായി ലാൽജി ഒപ്പ് വെച്ച താഷ്‌ക്കൻ്റ് കരാറിൻ്റെ സ്മരണയിൽ ബാപ്പ തുടങ്ങിയ സോപ്പുകമ്പനിക്ക് താഷ്ക്കൻ്റ് ഇൻഡ്ട്രീസ് എന്നാണ് നാമകരണം ചെയ്തത്... തതവസരത്തിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ആയിരുന്നു പി കെ കുഞ്ഞു സാഹിബ്... ബഹുമാനപ്പെട്ട റവന്യു മന്ത്രി ആയിരുന്നു പി.എസ്. ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെആർ. നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ