കുടുംബപോലീസ്
കുടുംബ കോടതി പോലെ കുടുംബ പോലീസ് സ്റ്റേഷൻ വേണം... ഉദ്യോഗസ്ഥർ പോലീസ് വേഷത്തിൽ ആവരുlത്... സാധാരണ പോലീസ് സ്റ്റേഷനിൽ കടന്ന് ചെന്ന് പരാതി പറയാൻ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും വിമുഖത കാണിക്കുന്നു... പരാതി എത്തിയാൽ അവരുടെ മാനസികാവസ്ഥ പഠിച്ച് ഇടപെടൽ നടത്താൻ മനഃശാസ്ത്ര ഡോക്ടർ ഉല്പടെ ഡിഎസ്സ്എസ്സ് എംഎസ്ഡബ്ലിയു കോഴ്സ് കഴിഞ്ഞ അറുപത് ശതമാനം വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം... കൗൺസിലിംഗ് തുടങ്ങിയ മീറ്റിംഗിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അവരുടെ ക്ഷേമ കാര്യങ്ങൾക്ക് അന്വേഷണം നടത്താൻ ആശാവർക്കർ തുടങ്ങിയവരുടെ സഹായം തേടണം.. സ്കൂൾ കോളേജ് തലത്തിൽ ഇവർ ക്ലാസ്സ് എടുക്കണം... കുട്ടികൾ അവരുടെ സുഹൃത്തുക്കൾ ആവണം..... ഗാർഹിക പീഢനങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും...