പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Pala നാരായണന്‍ നായര്‍ -Abdul Khadar Vaikom

ഇമേജ്
                                                                                   PALA NARAYANAN NIR                                                                                                                   മഹാകവി  പാലാനാരായണന്‍ നായര്‍ ഓര്‍മ്മകള്‍ നുറുങ്ങുകള്‍                                                നിഴലുകളില്ലാതെ         ...

എല്ലാ ദുഃഖവും എനിക്ക് തരൂ... പ്രിയസഖീ..Abdul Khadar.Vaikom

ഇമേജ്
                                                 LOVELY സിനിമയിലെ ഗാനം‌‌‍‌‍‌- എല്ലാദുഃഖവും......                    ഹര്‍ഷബാഷ്പം ഹര്‍ഷബാഷ്പം എന്ന സിനിമയുടെ പേരുമായ് ഈ ഓര്‍മ്മക്ക് ബന്ധം ഇല്ല .... എന്നാല്‍ എന്റ ചെറു പ്രായത്തിലെ മറക്കാത്ത ഓര്‍മ്മകളില്‍ തട്ടിതടയുന്ന ഒന്നാണ് ഹര്‍ഷബാഷ്പം     സിനിമയുടെ നിര്‍മാതാവ് കെ.എച്ച്. ഖാന്‍ സാഹബ് .. .. അദ്ധേഹം മു സ്ലിം ലീ ഗ്  കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ എന്റ പിതാവ് എം.എ.മുഹമ്മദ് സാഹിബ്   മുസ്ലിംലീഗ്‌ വൈക്കം താലുക്ക് പ്രസിഡന്റ് ആയിരുന്നു.... ഖാന്‍ സാബ്‌ വളരെയധികം പ്രത്യേകതകള്‍ ഉള്ളയാളായിരുന്നു.... വല്ലാത്ത മീന്‍ പ്രിയനുമായിരുന്നു... അദ്ധേഹത്തിന്റെ മോറിസ് കാറില്‍ വലിയ ഒരു ചീന ഭരണി കാണും അതില്‍ വെള്ളവും ഐസും ഉണ്ടാവും... മീന്‍ എവിടെ കണ്ടാലും... വാങ്ങി ഭരണിയില്‍ ശേഖരിക്കും..... ഒരു ദി വസം വീട്ടില്‍ രാവിലെ വന്നു... മുസ്ലിം ലീഗ് ...

sare jahan se

ഇമേജ്

വര്‍ഗീയതയെ ചെറുക്കണം Abdul Khadar Vaikom

ഇമേജ്
Abdul Khadar Vaikom എന്റെ എഡിറ്റോറിയലു്..... 2002 ഫെബ്രുവരി                                                           ഭദ്രാ അവാര്‍ഡ്

N.S.S, NARAYANA PANICKER (M.A.ViSiON)

ഇമേജ്
രാഷ്ട്രീയ നേതാക്കള്‍  ഒരായിരം രഹസ്യം പറഞ്ഞു......   ചോരാതെ......  ജനമനസ്സുകളില്‍ ജീവിക്കുന്ന പണിക്കര്‍ സാര്‍ പണിക്ക൪ സാറിലൂടെ  ഒരു നിമിഷം... 1985 ലാണെന്നാണ് എന്റെ ഓര്മ്മ.... എളിമയുടെ പ്രതിരൂപമായി എനിക്ക് അനുഭവപ്പെട്ട ഒരു  നിമിഷം.....  തലയോലപ്പറമ്പു് പള്ളി കവലയിലൂടെ ഞാ൯ നടന്നു്  പോകുകയാണു്... എതി൪ ദിശയിലൊരു കാ൪ വന്നു് നിന്നു...... ഞാ൯ കാറിലേക്ക് നോക്കി...... ലാളിത്യം നിറഞ്ഞ മുഖം  നേരില് ആദ്യം ആണെങ്കിലും, ഞാ൯ തിരിച്ചറിഞ്ഞു.........                നടത്തം നി൪ത്തി അദ്ദേഹത്തെ നോക്കി... കാറിനു് പുറത്തിറങ്ങി, റോഡു് മുറിച്ചു് കടന്നു്  വരികയാണ് ...  എന്റെ അടുത്തേക്കാണ് വരുന്നത്....  ബഹുമാന പൂ൪വ്വം ഞാ൯ സാറി൯റെ കരങ്ങല്ക്കായി  രണ്ടു് കരങ്ങളും നീട്ടി.. കൈ പിടിച്ചു.....           സാ൪ ഒരു മീറ്റീങ്ങു് നടക്കുന്നസ്ഥലമാണ്  എന്നോടുച...

VAIKOM ബഷീര്‍ ഇക്കയുടെ (Vaikom Muhammed Basheer)

ഇമേജ്
ബഷീർ ഇക്കയുടെ ചാമ്പമരവും കുഞ്ഞാനുമ്മയുടെ  മകനും                     പാഠം ഒന്ന്                                                  തലയോലപ്പറമ്പ് ഗവ. യു.പി.സ്കൂൾ                            വടയാർ ലോവർ പ്രൈമറി സ്കൂൾ.... ഇതാണെന്റെ പ്രാഥമിക വിദ്യാലയം... വൈക്കം മുഹമ്മദ് ബഷീർ പടിച്ചിരുന്നപ്പോൾ മുഹമ്മദൻസ് സ്കൂൾ എന്നും പിൽക്കാലത്ത് ... തലയോലപ്പറമ്പ് ഗവർമെന്റ് എൽ . പി.സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു...ഇവിടെയാണെന്റെ മാതാ പിതാക്കളും പഠിച്ചിരുന്നത്....                                       സ്‌കൂളിൽ എന്നെ ചേർക്കാൻ കൊണ്ടുപോയത് ബാപ്പയുടെ പ്രിയ സുഹുർത്തും (ഞങ്ങളുടെ   എളേപ്പയും  ) ഞങ്ങളുടെ കമ്പനി മാനേജരായിരുന്ന പി.ബി.മുഹമ്മദാണ്...  ...