പോസ്റ്റുകള്‍

മാർച്ച്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആലിപ്പഴങ്ങളുടെ തലപ്പാറ Abdul Khadar vaikom

ഇമേജ്
ആലിപ്പഴങ്ങളുടെ തലപ്പാറ.... ആയി ഉമ്മുമ്മയും.....  ആയിരം നോവുകളും.... ആലിപ്പഴങ്ങളുടെ തലപ്പാറ ഈ തലപ്പാറ തലയോലപ്പറമ്പിന്റെ ഒരുഭാഗമാണു്.... അതുവഴികടന്നു് പോകുന്ന ഒരു മൂക്ക൯ വണ്ടിയുണ്ടു്....  ചെറിയ ബസ്സു്.... മു൯ വശം ലോറിയുടെ മു൯വശം പോലെ എഞ്ചി൯ ക്യാബിനാണു്.... 10 പൈസകൊടുത്താലു് തലപ്പാറക്കു്  ടിക്കറ്റു് കിട്ടും....            മനസ്സിന്റെ മാണിക്ക കൊട്ടാരത്തലു് സൂഷിക്കാ൯ കുറേ സ്നേഹം തന്ന ഉമ്മുമ്മയാത്ര പറഞ്ഞപ്പോളു് നെഞ്ചകം കത്തിയെരിയുകയായിരുന്നു... ഒരുഗ്രാമം മുഴുവ൯ വിറങ്ങലിച്ചു് നില്ക്കയായിരുന്നു.... ഗ്രാമത്തിലെ ഓരോ പുൽകൊടികളും തേങ്ങുകയായിരുന്നു.... എന്റെ ആയി ഉമ്മുമ്മ ഇന്നും നീറ്റലയു് ഹൃദയതാളം തെറ്റിച്ചു്  കടന്നു വരും... ഉമ്മുമ്മയ്ക്ക്‌ പുറകെ ഒന്നെന്നായി എടുത്ത ഓരോ മയ്യെത്തുകളും എന്റെ പ്രിയപ്പട്ടവരുടേതായിരുന്നു......... ഉമ്മ പറഞ്ഞു തന്ന പ്രാ൪ത്ഥന... ആദിവസത്തിനായി  കാത്തിരിക്കുകയാണു്  ഞാ൯.... സ്വ൪ഗ്ഗത്തിലൊന്നിച്ചുകൂടാ൯..                               ...

ലക്ഷ്മി അമ്മയും ആനയെ സ്നേഹിച്ച ഉണ്ണിയുംAbdul Khadar Vaikom

ഇമേജ്
ലക്ഷ്മി അമ്മയും ആനയെ സ്നേഹിച്ച ഉണ്ണിയും... ഐതിഹങ്ങളുറങ്ങുന്ന ആറാട്ടുകടവ്....                      തലയോലപ്പറമ്പി ലേക്കു് ചരക്ക്  വരുകയും പോകുകയും ചെയ്തിരുന്ന കടവ്.... കുറുന്തറപുഴയുടെ  കവാടം ഇവിടെതുടങ്ങുന്നു....  അങ്ങിങ്ങായി കാണുന്ന കുളവാഴയിൽ നീലിമവിട൪ത്തി മന്ദഹസിക്കന്ന പുക്കളും... ആകാശ പരവതാനിയെ നോക്കി കുഞ്ഞോ  ങ്ങല്ക്കൊപ്പം ന്യ൪ത്തം ചവുട്ടുന്ന ആമ്പല് പൂക്കളുടെ പ്രഹേള നടനവും നഷടപെ്പട്ട കുറുന്തറ പുഴയെനോക്കി കുറെനേരം നിന്നു...             കുമാര൯ നായരും സുമതി അമ്മയും  ഭാസു്ക്കരപിള്ള സാറും (ബി.ഉണ്ണിക്ര്ഷണന്റ അച്ഛ൯)  റാഫിയും കുഞ്ഞു് ഇസ്മായിലിക്കയും ഡോക്ട൪  മാധവ൯പിള്ളയും.. തലയോലപ്പറമ്പി൯റെ ദിശാ ചലനങ്ങളിലു് നേ൪ വരയിട്ട കെ ആ൪ നാരയണൻ സാറുമെല്ലാം ഓ൪മ്മയെ തഴുകി മിന്നിമറഞ്ഞു.....                                    നീലതാമരവിരിഞ്ഞപഴയ കടവോ നീരൊഴിക്കിന്റ കാവ്യ...

റംസാ൯ വ്രതാനുഷ്ഠാനവും ക്യാപ്ററ൯ നായരുംAbdul Khadar Vaikom

ഇമേജ്
റംസാ൯ വ്രതാനുഷ്ഠാനവും     ക്യാപ്ററ൯ നായരും.......                                         Abdul Khadar Vaikom   ഓ൪മ്മയിലെ റംസാ൯ കാലം.....                                                                                                          മന്ദമാരുത൯ മാറിലണുയുന്നതു പോല, ഓ൪മ്മയെതലോടി വന്നണഞ്ഞ റംസാ൯ നോമ്പി൯റ ശീതള സ്പ൪ശമാണ് ഇവിടെ കുത്തികുറിക്കുന്നത്..                                           1998 ജനുവരി 12 നു എടുത്ത വ്രതത്തി൯റെ മധുരവും നീറ്റലും മായാതെ മനസ്സി൯റെ മാണിക്ക ചെപ്പിലു് മരതകമുത്ത...

Thalayolaparambu (തലയോലപ്പറമ്പു്) പണിക്ക൪ സാറി൯റെ....Abdul Khadar Vaikom

ഇമേജ്
                                                                                  

മുത്തുമാല (MUTHUMAALA)Abdul Khadar VAIKOM

ഇമേജ്
വൈക്കം അബ്ദുൾ ഖാദർ മുത്തുമാല മഞ്ചാടിയും കുന്നികുരുവും രാശിവട്ടവും രണ്ട് ചെപ്പു നിറയെ ശേഖരിച്ചു വെച്ചിരുന്നു.... അതിലെണ്ണം കുറവുണ്ടോയെന്നറിയാം ദിവസവും എണ്ണിനോക്കുക പതിവായിരുന്നു.....എണ്ണാൻ അറിയില്ലാത്തത് കൊണ്ട് ഉമ്മയെക്കൊണ്ടാണ് എണ്ണി ച്ചിരിക്കുന്നത്.   എന്റെ നേരെ മൂത്ത ഇക്ക(ജേഷ്ഠ ൻ) ഇസ്മയിൽ അടിച്ചു മാറ്റിയോ എന്നറിയാനാണെണ്ണുന്നത്.                   എന്റെ ബാപ്പ എളീമ്മ എന്ന് വിളിക്കുന്ന ഒരു ഉമ്മുമ്മ(മുത്തശ്ശി) ഉണ്ടായിരുന്നു.  ഞാ൯ അഞ്ചാം ക്ലാസിൽ  പഠിക്കുമ്പോൾ ഉമ്മുമ്മ മരി ച്ചുപോയി. ആ ഉമ്മുമ്മയുടെ മരണം എന്നെ  വല്ലാതെ വിഷമിപ്പിച്ചു. ഞാനാദ്യമായി കരയുന്ന മരണ വാ൪ത്തയും അതായിരുന്നു. എനിക്ക് ഉമ്മുമ്മയോട് അത്രയ്ക്ക് വാത്സല്യം ആയിരുന്നു ഞങ്ങളുടെ എല്ലാവരുടെയും സ്നേഹനിറകുടമായിരുന്നുമുവ്വാറ്റുപുഴയാറ് രണ്ടായി വഴിപിരിഞ്ഞ് വൈക്കം കായലിൽ ചേരുന്നു....ഈ രണ്ട് ആറിനും  അപ്പുറത്തെ കരിപ്പാടം എന്ന സ്ഥലത്താണ് ഉമ്മുമ്മയുടെ വീട്. കടത്തു വള്ളത്തിൽ രണ്ട് കടത്ത് കടന്നു വേണം ഉമ്മുമ്മയ...