ദീനം
"ദീനം" (മിനികഥ) വൈക്കം അബ്ദുൾ ഖാദർ ആനന്ദിൻ്റെ അമ്മയ്ക്ക് ദീനം വന്നാണ് പറമ്പിൽ കൊച്ചു പുരയിലേക്ക് മാറ്റിയത്... ആരും അങ്ങോട്ടേക്ക് പോവില്ല... ഇലയിൽ ആഹാരം വച്ച് ഓടിപ്പോരും... ദീനം പിടിച്ചാൽ ആളേയും കൊണ്ടേപോവൂ.... അതിനൊരു അപവാദം പോലെ കരകയറുക വിരളം... അവരുടെ മുഖം മുഴുവൻ വസൂരി കലകൾ പേടിവേണം ജീവിതം... ആനന്ദിൻ്റെ അമ്മയുടെ ജീവനുവേണ്ടി ദൈവത്തിൻ്റെ മുന്നിൽ കരഞ്ഞു അപേക്ഷിച്ചൂ... ദൈവത്തിൻറെ കരുണയിൽ സംശയം ജനിച്ച ആനന്ദ് നിരീശ്വരവാദിയായതിൽ എന്താണ് തെറ്റ്..? അവിടെ നിന്നും ആദ്യ വിപ്ലവ പ്രഖ്യാപനം ദൈവത്തോടായിരുന്നു...!!! ആ വിപ്ലവ ചിന്തകൾ ആനന്ദിൻ്റെ രാഷ്ട്രീയ ചിന്തകൾക്ക് ആക്കം കൂട്ടി... ഒന്നിൽ ദൈവവിശ്വാസം ഇല്ലാത്തവർ ഉണ്ടെങ്കിലും ഭൂരിപക്ഷം ദൈവ വിശ്വാസം ഉള്ളവർ തന്നെയാണ്... മുസ്ലീംലീഗിൻ്റെ വാതിൽ പടിയിൽ നൂറു കോൾ അകലെ തുടങ്ങും വിശ്വാസം... ദൈവ വിശ്വാസം.... അവിടെയും പറ്റാതെ... ആർ എസ് എസ് പടിയിൽ നിന്നും അകത്തേക്ക് നോക്കി... .മുഴുവനും ചിട്ടയായ കുറുവടികളും ഏന്തി ദൈവത്തിൻ്റെ പടയാളികൾ... തികച്ചും ദൈവം വിശ്വാസം ഇല്ലാത്ത പാർട്ടി കമ്മ്യൂണിസ്റ്റ് മാത്രം... ആ പാർട്ടിയെ വാരിപുണർന്ന ആനന്ദിൻ്റെ മനസ്സിൽ ഇപ്പോഴും ഒ...