സേവാദളം (Memmory of AJ Jhon)
സോവാദളം എന്നറിയപ്പെടുന്ന തോപ്പൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ പ്രണാമം...🇮🇳
തലയോലപ്പറമ്പു് ചരിത്ര ത്തിൽ ഇങ്ങനെയൊരു ക്യാപ്റ്റൻ ഉണ്ടായിരുന്നു... എൻ്റെ പരിജയം തുടങ്ങുന്നത് ഞാൻ തലയോലപ്പറമ്പു് യു ഡി എഫ് ഇലക്ഷൻ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്...
അദ്ദേഹം കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ
അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ബൂത്ത് കമ്മറ്റിയിൽ ഞാൻ പങ്കെടുത്തു... അന്ന് ഞാൻ അവിടെ ഒരു ഗ്രൂപ്പ് ഫോട്ടോ ശ്രദ്ധിച്ചു... അത് മദ്ദ്രാസ് ഗവർണർ ആയി പോകുന്ന ഏ.ജെ ജോൺ സാറിന്റെ യാത്ര അയപ്പായിരുന്നു...
അതിൽ തലയോലപ്പറമ്പിലെ പ്രമുഖർ എല്ലാം ഉണ്ടായിരുന്നു...
കെ ആർ സാർ,എൻ്റെ പിതാവ് എം ഏ മുഹമ്മദ് , പി എം മക്കാർ, എം കെ നാരായണൻ, വെണ്ടർ മത്തൻ കുഞ്ഞ്,വൈക്കം ഷംസുദ്ദീൻ, തോപ്പൻ, കൂരപ്പള്ളി കരുണാകരൻ, പി ബി. മുഹമ്മദ് തുടങ്ങി നിരവധി പേർ.... അവരുടെ പേര് സഹിതം അവിടെ അറയും പലകയിൽ തീർത്ത ചുവരിൽ തൂക്കിയിരുന്നത് ഞാൻ ഓർക്കുന്നു...
👌👌👌👌👌👌👌👌👌👌
അതിന്റെ കോപ്പി ഉണ്ടങ്കിൽ കമൻ്റിൽ അല്ലെങ്കിൽ ഇൻബോക്സിൽ ചോർക്കാൻ അപേക്ഷ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ