ഫാത്തിമാ എംഏ മുഹമ്മദിന്റെ ഓർമ്മകൾ
#ഞങ്ങളുടെഉമ്മ
#ഫാത്തിമ_എംഎ_മുഹമ്മദ്
ഒക്ടോബർ1 വേർപാടിന്റെ ഇരുപത്തിയൊന്നാം വർഷം കൊച്ചമ്മു
മേത്തരുടെ
മൂത്ത പുത്രി... ഉമ്മക്ക് മൂന്ന് അനുജത്തിമാർ... കൊച്ചമ്മു മേത്തരുടെ അനുജൻ വൈക്കം ഷംസുദ്ദീന്റെ പിതാവ് ഇസ്മയിൽ സാഹിബാൻ... തലയോലപ്പറമ്പ് ഗവൺമെന്റ്
ആശുപത്രി തുടങ്ങുന്നത്... ഉമ്മയുടെ ബാപ്പയുടെ താമസത്തിനായി പണിത വീട്ടിലായിരുന്നു...
അന്ന് സുഖപ്രദമായ കെട്ടിടം ഉണ്ടെങ്കിൽ ആശുപത്രിയിൽ. ..
കെആർ സാറിന്റെ സന്തതസഹചാരിയായിരുന്ന കൊച്ചമ്മു മേത്തർ.. കെആർ സാറിന്റെ അഭ്യർത്ഥനയും... എത്രയും പെട്ടെന്ന് സ്ഥലം എടുത്ത് ആശുപത്രി മാറ്റിതരാം എന്ന എ.ജെ. ജോൺ സാറിന്റെ ഉറപ്പ്
...
തലയോലിൽ അനുവദിച്ച കമ്മ്യൂണിറ്റി സെന്ററിന്... (കമ്മ്യൂണിറ്റി ഹാൾ) സ്ഥലം ഇല്ലാത്തതിനാൽ അനുമതി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ...
പ്രസിഡന്റും.... വൈക്കം ഷംസുദ്ദീനും വീട്ടിൽ ഉമ്മയെ സന്ദർശിച്ചു... സ്ഥലം ഇല്ലാത്തതിനാൽ
കമ്മ്യൂണിറ്റി സെന്റർ അവർ ഉമ്മയെ ധരിപ്പിച്ചു... അപ്പോൾ... എംഇ യുടെ ഭാര്യ ...
_ സ്ഥലം കണ്ടെത്തി... കമ്മ്യൂണിറ്റി. സെന്റർ അവിടെ സ്ഥാപിച്ചു.... "ഫണ്ട് ലാപ്സാകാതെ കാത്ത ഉമ്മക്ക്... അതിനൊരു പുനർ ചിന്ത വന്നില്ല..."
#എന്റ്റെനിക്കാഹ്
എൻ്റെ ബാപ്പയുടെ മരണശേഷം സ്വർണം ഉപയോഗിച്ചിട്ടില്ല...
അതിന് ശേഷം വെള്ള വസ്ത്രം മാത്രമാണ് ഉപയോഗിച്ചിരുന്നത്...
എൻ്റെ നിക്കാഹ്... ഞാൻ ചെക്ക്... ലൈൻ... തുടങ്ങിയ ഷർട്ടുകളായിരുന്നു എടുത്തത്...
ഉമ്മ ചോദിച്ചു വെള്ള ഷർട്ട് ഇല്ലേ... നിക്കാഹിൻ വെള്ള ഷർട്ട് ഇടണം... ഞാൻ പറഞ്ഞു അതൊക്കെ പണ്ട്
.. .
ഉമ്മ അതുപറ്റില്ലാ... എന്നു പറഞ്ഞു...
ഞാൻ ഉമ്മയ്ക്ക് വാങ്ങികൊടുത്ത മുന്തിയ ഇനം വെള്ള കുപ്പായതുണി...
ആ വെള്ളതുണി എടുത്ത് കൊണ്ടുവന്നു... ഇതു കൊണ്ടുപോയി ഉടനെ ഷർട്ട് തൈക്കുവാൻ ഉമ്മ പറഞ്ഞപ്പോൾ... മറുത്തൊരു വാക്കിന് എനിക്ക് കഴിഞ്ഞില്ല...
"എന്റെ ഉമ്മ"
എൻ്റെ നിക്കാഹിൻ ഞാൻ ഇട്ട ഷർട്ട് എൻ്റെ ഉമ്മയുടെ വകയായിരുന്നു... അല്ലാഹു മഹ്ഫിറത്ത് നൽകട്ടെ ആമീൻ...
#കാക്കതമ്പുരാട്ടി....**
കാക്കത്തമ്പുരാട്ടിയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ഉമ്മയെയാണ്....
കാക്കയെപോലെ കറുപ്പുള്ള ഏഴ് അഴകാണ് കാക്കതമ്പുരാട്ടിക്ക്... ഈ കിളികൾ ഇണയായിട്ടാണ് സഞ്ചാരം ...
ഇരപിടിക്കുന്നത്... മരച്ചില്ലകളിൽ പതിയിരിക്കുന്ന കിളി... ചെറിയ പ്രാണികൾ പുഴുക്കൾ എന്നിവയെ റാഞ്ചിയാണ് അകത്താക്കുന്നത്... ഇത്
താഴോട്ട് തൂങ്ങി കിടക്കുന്ന രണ്ട് വാലുകൾ വളരെ മനനോഹരമാണ്....
എന്നെ എന്റെ ഉമ്മ എണ്ണാൻ പഠിപ്പിച്ചത് കാക്കതമ്പുരാട്ടിയുടെ പാട്ട് പാടിയാണ്....
ഉമ്മ പാടിതന്ന പാട്ട്...
"കാക്കേ... കാക്കേ... കാക്കതമ്പുരാട്ടി...
ഓലേ ഓലേ ഓലൻമഞ്ഞാലെ.... എണ്ണുമ്പോൾ ഒത്തിരിക്കും പന്ത്രണ്ട്...
ഇതാണ് പാട്ട്...
എന്നാൽ പാട്ട് തുടങ്ങുമ്പോൾ വടി എടുക്കും...
ആ വടി ഉപയോഗിച്ച് പാട്ടിനൊപ്പം നിലത്ത് വരകൾ ഇട്ടുകൊണ്ടിരിക്കും... പാട്ട് തീരുമ്പോൾ വരയും നിർത്തും എന്നിട്ട് എണ്ണും... കൃത്യമായി പന്ത്രണ്ട് വരകൾ ഉണ്ടാവും... വീണ്ടും ആവർത്തിക്കും... എന്നോട് എണ്ണാൻ പറയും... പല ആവർത്തിച്ചപ്പോൾ ഞാൻ പന്ത്രണ്ട് വരെ എണ്ണാൻ പഠിച്ചു....
കാക്കത്തമ്പുരാട്ടിയെ കാണിച്ചുതന്നതും ഉമ്മയാണ്...
തെങ്ങിൻ ഓലയിൽ ഞാണുകിടക്കുന്ന ഒരുതരം മഞ്ഞപ്പുള്ള കിളിയേ കാണിച്ച് തന്ന് ഇതാണ് ഓലൻമഞ്ഞാൽ എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്റെ പ്രിയപ്പെട്ട ഉമ്മയുടെ ഓർമ്മകൾക്കൊപ്പം.... #
ഉപ്പൻ...
ചിലർ ചെമ്പോത്ത് കാട്ടുപോത്ത് എന്നൊക്കെ പറയും...
ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എന്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്...
ചെറുപ്പത്തിൽ എനിക്ക് പറഞ്ഞുതന്ന് ഉറക്കിയ നാടൻ കഥയാണ്...
#നീലകൊടൂവേലി**
നീലകൊടൂവേലി മഹാസിദ്ധിയുള്ള ചെടിയാണെന്ന് വിശ്വസിക്കുന്നത് മനുഷ്യൻ മാത്രമല്ല... ഈ ഉപ്പും വിശ്വസിച്ചിരുന്നു...
ആദ്യം നമുക്ക് ഉപ്പൻ എന്ന പേര് കിട്ടിയത് അറിയണ്ടേ...?
ഇത് ദൂര ദിക്കിൽ ഇരുന്ന് ശബ്ദം പുറപ്പെടുവിക്കും...
ഉപ്പ്... ഉപ്പ്... ഉപ്പ് എന്നാണ്...
അങ്ങനെ മനുഷ്യൻ ഒരുപേരിട്ടു... "ഉപ്പൻ"
നീലകൊടൂവേലിയുടെ കഥയാണ് ഞാൻ മുഴുവൻ കേൾക്കാതെ
ഉറങ്ങുന്നത്... പിന്നിട്ട് ഞാൻ കേൾക്കാത്ത ബാക്കി ഭാഗത്തിനായി ബഹളം വെക്കും... പാവം ഉമ്മ ആദ്യം മുതൽ പിന്നേയും പറയും... നീലകൊടൂവേലി
... അങ്ങ് അകലെ കൊടുമുടിയിൽ അപൂർവമായി കണ്ട് വരുന്ന ഒരു ചെടിയാണ്.... ഇത് വീടുകളിൽ വച്ചാൽ പെട്ടെന്ന് 'ധനികൻ' ആവാം... പക്ഷെ മനുഷ്യന് നീലകൊടുവേലി കിട്ടാൻ... ഒരേയൊരു വഴിയെ ഒള്ളൂ...
അത് ഒരു കഠിനശ്രമം തന്നെ വേണം...
ഉപ്പന്റെ വാസസ്ഥലം കണ്ടെത്തണം... അത് മുട്ടയിട്ട് ഇരിക്കുന്ന സ്ഥലം കണ്ടെത്തണം, മാസങ്ങൾ അതിനായി ബുദ്ധിമുട്ടണം...
മുട്ടയിട്ട് ഇരുന്നാൽ അപൂർവ്വമായേ തീറ്റതേടിപോകൂ...
ഈ സമയത്തിനായി കാത്തിരിക്കണം... പോയാൽ നന്നായി വയർ നിറച്ചാണ് ഉപ്പൻ വരുന്നത്.. . സമയം കൊണ്ട് മുട്ടകൾ എടുത്ത് പുഴുങ്ങി.. തിരികെ കൂട്ടിൽ വെക്കുക...
വീണ്ടും ഉപ്പൻ തിരികെ വന്ന് അടയിരിക്കും... അടയുടെ കാലാവധി കഴിഞ്ഞാലും മുട്ട വിരിയില്ല... അപ്പോൾ ആണ്, കൂട്ടിൽ നീലകൊടൂവേലി വച്ചാൽ മുട്ട വിരിയും എന്ന ഉപ്പിന്റെ ദൃഢമായ വിശ്വാസം ഉടലെടുക്കുന്നത്...
പർവ്വതങ്ങൾ താണ്ടി നീലകൊടൂവേലി തേടി ഉപ്പൻ യാത്രയാകും... നീലകൊടൂവേലിയും കൊത്തി ഉപ്പും തിരികെ വരും.... കൂട്ടിൽ നിക്ഷേപിച്ചു അടയിരിക്കും... അടയിരുന്നാൽ... ധനികൻ ആകാനുള്ള അതിമോഹിയായ മനുഷ്യൻ ഉപ്പൻ പുറത്ത് പോൺസമയം കൂടുമ്പോൾ പൊക്കിയെടുത്ത് കൊണ്ടുവരും... കുറച്ച് ഉണക്ക കമ്പിൽ ഏതാണ് നീലകൊടുവേലി
എന്നറിയാൻ കൂട് ഒഴുക്കുള്ള വെള്ളത്തിൽ ഒഴുകിവിടും എന്നതിനെതിരെ നീന്തുന്നത് "നീലകൊടുവേലി" എന്റെ ഉമ്മയുടെ ഓർമ്മകൾക്ക് ഒപ്പം..
#കൂജ...**
ബാല്യം... അതുമാത്രമാണ്
മനസ്സിന് സാന്ത്വനം തരുന്ന കൊച്ചു കൊച്ചു മരീചിക. .. ബാല്യകാലം ഒരുപാട് കുറവുകൾ കരസ്പർശം നടത്തിയ ശരീരമാണ്... എൻറേത്... ഇപ്പോഴും അതിനൊരുക്കില്ല.. പതിനെട്ട് ഭാഗങ്ങളിൽ പന്ത്രണ്ട് ഓപ്പറേഷൻ...
പല ഓപ്പറേഷൻ തിയ്യറ്ററിൽ കീറിമുറിച്ചു... പത്ത് വയസ്സിൽ എറണാകുളം മാർക്കറ്റിൽ തല ഉയർത്തി നിന്ന ബാവാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ഓപ്പറേഷൻ
പെടില്ല . മാത്യു മാണിക്കകത്ത്... കുര്യാക്കോസ് (കുര്യപ്പ്) പുരുഷോത്തമൻ തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥർ കഴുത്തിലെ കുഴലും കയ്യിലെ കത്തിയും പ്രയോഗിച്ച ശരീരമാണ്..
#ഫ്രിഡ്ജ് ആദ്യമായി ഒരു വീട്ടിൽ കാണുന്നത് മാണിക്കകത്ത് സാറിന്റെ വീട്ടിൽ ആണ്...
ഫ്രിഡ്ജുള്ള ഒരു വീട്... ഇതിൻറെ ബാല്യകാലം...
അന്ന് എൻ്റെ വീട്ടിലെ ഫ്രിഡ്ജ്.... ഉമ്മ ഒരു കൂജ വങ്ങും... അതായിരുന്നു ഞങ്ങളുടെ ഫ്രിഡ്ജ്..... ഈ കൂജയിലെ വെള്ളം അന്നത്തെ ഫ്രിഡ്ജിൽ വെച്ച വെള്ളം...
അത് ഉമ്മ തയ്യാർ ചയ്യുന്നത് കൂജക്കകത്ത് രാമച്ചം എന്ന പുള്ളിന്റെ വേരുകൾ കഴുകി നിഷേപിച്ച് വെള്ളം നിറച്ച് വക്കും.. . പിരിഞ്ഞ് നോമ്പ് തുറക്കുന്ന സമയത്ത് അതിന്റെ തണുപ്പ്... മണം... ഉമ്മയുടെ ഓർമ്മകൾക്കൊപ്പം... മായാതെ....
#ഇനിയുംഎഴുതുക എന്ന ആഗ്രഹം പ്രപഞ്ചനാഥൻ അനുവദിച്ചാൽ... തുടരും
**ഇതൊക്കെ കുറച്ചു നാൾ മുൻപേ എഴുതിയതാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ