രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനം
ആദുനിക ഇന്ത്യയുടെ ശില്പി... ഇന്ത്യയുട ഉരുക്കു വനിത ശ്രീമതി ഇന്ദിരാഗാന്ധി യുടെ ഓമന പുത്രൻ...
രാഷ്ട്രശില്പി ജവഹർലാൽ നെഹുറുവിൻ്റെ ചെറുമോൻ
രാജീവ് ജിയുടെ എഴുപത്തിയഞ്ചാം ജന്മദിനം ഒരു ദിവസം സ്മരിച്ച് വിസ്മൃതിയിൽ തള്ളാതെ... അചഞ്ചലമായ വ്യക്തിത്വം ചരിത്ര താളുകളിൽ വികലമാക്കാൻ അനുവദിക്കാതെ മറോടണച്ചു് അഖണ്ഡതയും സാഹോദര്യവും നിലനിർത്തി... നമുക്ക് മുന്നേറാം..
ഭാരതത്തിന്റെ നനാത്വത്തിൽ ഏകത്വം സംരക്ഷിച്ച് മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ... പടുത്തുയർത്താം...
...
ആര് ഭരിക്കുന്നു എന്നതല്ല... ഞങ്ങൾ ഉയർത്തും മുദ്രാവാക്യം..
"ഗാന്ധി മാർഗം സിന്ദാബാദ്"

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ