N.S.S, NARAYANA PANICKER (M.A.ViSiON)
രാഷ്ട്രീയ നേതാക്കള്‍
ഒരായിരം രഹസ്യം പറഞ്ഞു......
ചോരാതെ......
ജനമനസ്സുകളില്‍ ജീവിക്കുന്ന പണിക്കര്‍ സാര്‍
ഒരായിരം രഹസ്യം പറഞ്ഞു......
ചോരാതെ......
ജനമനസ്സുകളില്‍ ജീവിക്കുന്ന പണിക്കര്‍ സാര്‍
പണിക്ക൪ സാറിലൂടെ
ഒരു നിമിഷം...
1985 ലാണെന്നാണ് എന്റെ
ഓര്മ്മ....
എളിമയുടെ പ്രതിരൂപമായി
എനിക്ക് അനുഭവപ്പെട്ട ഒരു
നിമിഷം.....
തലയോലപ്പറമ്പു്
പള്ളി കവലയിലൂടെ ഞാ൯ നടന്നു്
പോകുകയാണു്...
എതി൪ ദിശയിലൊരു
കാ൪ വന്നു് നിന്നു......
ഞാ൯ കാറിലേക്ക്
നോക്കി...... ലാളിത്യം നിറഞ്ഞ മുഖം
നേരില് ആദ്യം ആണെങ്കിലും, ഞാ൯ തിരിച്ചറിഞ്ഞു.........
നടത്തം നി൪ത്തി
അദ്ദേഹത്തെനോക്കി...
കാറിനു്
പുറത്തിറങ്ങി, റോഡു് മുറിച്ചു് കടന്നു്
വരികയാണ് ...
എന്റെ അടുത്തേക്കാണ്
വരുന്നത്....
ബഹുമാന പൂ൪വ്വം ഞാ൯ സാറി൯റെ കരങ്ങല്ക്കായി
രണ്ടു് കരങ്ങളും നീട്ടി..
കൈ പിടിച്ചു.....
സാ൪ ഒരു മീറ്റീങ്ങു് നടക്കുന്നസ്ഥലമാണ്
എന്നോടുചോദിച്ചതു്....
പണിക്ക൪ സാറിനു്
എന്നെ അങ്ങോട്ടു് വിളിക്കാ
മായിരുന്നു...
ഡ്രൈവറെവിടാമായിരുന്നു.....
ആ ലാളിത്യം നിറഞ്ഞ മുഖം മായാതെ മനസ്സില്...
(2012 ഫെബ്രുവരി 29ന് ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്തത്)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ