സുന്ദരഗ്രാമം തലയോലപ്പറമ്പു് (Thalayolaparambu) Abdul Khadar Vaikom



കോട്ടയം ജില്ല    വൈക്കം താലൂക്കു്    തലയോലപ്പറമ്പു്               പഞ്ചായത്തു്

                                        സുന്ദരഗ്രാമം





ഇവിടയാണെനിക്കു് ജന്മഭാഗ്യം ലഭിച്ചതു്......

നിറകൂട്ടണിഞ്ഞു്, നവവധുവിനെ പോലെ ഒരുങ്ങി നില്ക്കുന്ന ഗ്രാമം......

കശവുനേരിയതു് ഉടുത്തണിഞ്ഞ മലയാള മങ്കയുടെ ലാവണ്യത്തോടെ  ഓരം ചേ൪ന്നു് ഒഴുകുന്ന  മുവ്വാറ്റുപുഴയാറു്

മറുവശംചേ൪ന്ന് അനന്ദമായി പരന്ന് കിടക്കുന്ന അപ്പ൪കുട്ടനാടു് പാടശേഖരം...........

പിന്നയോ കിഴക്കു്
ഉദയസൂര്യകിരണങ്ങളു് വാരി വിതറിയ മാറിടംപോലെ ഉയ൪ന്നു് നില്ക്കുന്ന കുന്നു്കളാണ്............. നവയവ്വനം വന്നു് നാല്പോലെ വളരുന്ന പാറുകുട്ടിയെ പോലെ സുന്ദരിയണു്  തലയോലപ്പറമ്പു്...........

ധാരാളം ക്ഷേത്രങ്ങളും കുറേക്രിസ്തീയ പള്ളികളും ഏതാനും മുസ്ലിം പള്ളികളുമുളള തലയോലപ്പറമ്പില് ശംഖു് നാദവും മണിമുഴക്കവും ബാങ്കുവിളിയും ശാന്തീമന്ത്രമായിഒഴുകുന്നത് ഇവിടത്തെപ്രത്യേകതയാണ്......

PHOTOS:VAIKOM MUHAMMED BASHEER, A.J.JOHN,JUST.K.G.BALAKRISHNAN

K.R.NARAYANAN 
VAIKOM VISWAN

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും