കാന്താരി (Tabasco pepper)


 കുഞ്ഞി കുഞ്ഞി കാന്താരി 

എന്നുമെ ന്നും നുള്ളാൻ 

കുഞ്ഞി കുഞ്ഞി കാന്താരി 

തെറ്റി തെറ്റി ചാലിക്കാൻ 

കുഞ്ഞി കുഞ്ഞി കാന്താരി 

കഞ്ഞി കുടിക്കാൻ 

കുഞ്ഞി കുഞ്ഞി കാന്താരി 

കപ്പയ്ക്ക് ഒപ്പം    മണവാളൻ 

കുഞ്ഞി കുഞ്ഞി കാന്താരി 

ഒരു നുള്ളുണ്ടെങ്കിൽ 

ആന പിടിച്ചതും അകത്താക്കാം

@എ കെ മണലേൽ 


എകെ മണലേൽ 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും