പത്താമത്തെ വയസ്സിൽ സമരമുഖത്ത്
എൻ്റെ ആദ്യത്തെ
സമരമുഖവും...
ലാത്തിച്ചാർജ്ജും... പത്താമത്തെ വയസ്സിൽ...
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ സമരമുഖത്ത് അണിനിരന്നത്...
ഓർമ്മയിൽ നിന്നും...
തലയോലപ്പറമ്പ് ഗവൺമെൻ്റ് എൽപി സ്കൂൾ... യുപി സ്കൂൾ... ഹൈസ്കൂൾ എല്ലാം തൊട്ടു തൊട്ടാണ്...
ഞങ്ങളുടെ ഹൈസ്കൂൾ .. രാഷ്ട്രീയ സമവാക്യങ്ങളുടെ, ഉദാഹരണമാണ്...
സ്കൂൾ മതിലുകളിൽ മായാതെ കിടന്ന ഒരു മുദ്രാവാക്യമായിരുന്നു...
"എം. ജോൺ നമ്മെ നയിക്കും... പരിവർത്തന വാദികൾ സിന്ദാബാദ്..."
ഹൈസ്കൂളിൽ പഠിപ്പുമുടക്കിയാൽ... സമരക്കാർ ആദ്യം എത്തുന്നത് യു.പി.എസിലെ മുടക്കാനാണ്....
കുത്ത് കേസ്. ...
കടത്ത് വെള്ളം പൊക്കി സ്കൂളിൽ കൊണ്ടുവരിക...
ആസിഡ് ബൾബ് ആക്രമണം... സൈക്കിൾ ചെയിൻ... തുടങ്ങിയ കലാപരിപാടികൾ... പേരുകേട്ട സ്കൂൾ...
അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സിലുള്ള ബസ്സായ ഡീലക്സൽപടെ ട്രാൻസ്പോർട്ടുകൾ തടയുന്ന വിദ്യാർത്ഥി സമരം...
എ.കെ. സോമൻ്റെ നിരാഹാരം തുടങ്ങിയ സമര മുഖങ്ങൾ കണ്ടായിരുന്നു എൻ്റെ ബാല്യം...
രാഷ്ട്രീയ ബാലപാഠം...
എൻ്റെ പിതാവ് എം.എ. മുഹമ്മദ് തന്നെയാണ് എൻ്റെ ഗുരു...
ആ കാലത്ത് എൻ്റെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂൾ ഇവിടെ തന്നെ... അവർ പോലും സമരമുഖത്ത് ഉണ്ടാവില്ല...
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു.. സമരമുഖത്ത് അണിനിരന്നത്...
ഞങ്ങളുടെ ഹെഡ്മാസ്റ്റർ ഔസേപ്പ് മാപ്പിളപറമ്പനെ സ്ഥലം മാറ്റിയതിന് എതിരെ ആയിരുന്നു സമരം... ഞങ്ങൾ യുപിസ്കൂളിൽ പഠിപ്പുമുടക്കി... ഓഫീസ് പ്രിതിഷേതിച്ചു.. #
ലാത്തിച്ചാർജ്
ഞങ്ങളുടെ സ്കൂളിൽ ഞങ്ങൾ സമരം ആയതിനാൽ ഹൈസ്കൂളിൽ പഠിപ്പുമുടക്കിയ വിദ്യാത്ഥികൾ യുപിസ്കൂളിൽ വന്നില്ല
.
സമരത്തിൻ്റെ നേതൃത്വം ശരിക്കും ബഷീറിനായിരുന്നു...
(കലാകാരൻ)
ഞാൻ വളരെയധികം മെലിഞ്ഞ പത്ത് വയസുള്ള കുട്ടിയാണ്...
വൈക്കത്ത് നിന്നും എത്തിയ "ഇടിവണ്ടി" (വലിയപോലീസ് വണ്ടിക്ക് ഇടിവണ്ടി എന്നാണ് പറയുന്നത്...)
പോലീസ് വന്നു ലാത്തിച്ചാർജ്ജ് തുടങ്ങി... ഹൈസ്കൂൾ വിദ്യാർത്ഥികൾ... ഞങ്ങളുടെ സ്കൂൾ കോമ്പൗണ്ടിൽ ഓടികയറി... പിറകെ പോലീസും... ഞങ്ങളുടെ സമരമുഖത്തുള്ള കുട്ടികൾ ചിതറി ഓടി...
ഞാൻ അമ്പരന്നുനിന്നു... ഓടിയെത്തിയ പോലീസ് തിരക്കിൽ ഞാൻ വീണു...
കാലിയായ മൈതാനത്ത് ഞാൻ ഒറ്റയ്ക്ക് എഴുന്നേറ്റ് തല ഉയർത്തി നോക്കുമ്പോൾ ഒരുപാട് പേര് കാഴ്ചക്കാരായി നിന്നിരുന്നു... ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ കെട്ടിപിടിച്ചു കരഞ്ഞു..
എന്നെക്കാൾ മുൻപേ വീട്ടിൽ എത്തി വാർത്ത...
ഞാൻ വീണു എന്നത് ശരിയാണ്... എന്നെ പോലീസ് ഒന്നും ചെയ്തില്ല...
ഞങ്ങളുടെ സമരം വിജയിച്ചു... ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിച്ചു...
അതിനായി വിദ്യാഭ്യാസ മന്ത്രിയെകണ്ട് ഇടപെട്ടത് എൻ്റെ പിതാവ് എംഎം മുഹമ്മദ് ആയിരുന്നു. ... വിദ്യാഭ്യാസ മന്ത്രി സിഎച്ച്... ആയിരുന്നു....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ