"നല്ല മനുഷ്യർ" Try this coat on
"എയർപോർട്ടിൽ"
23/5/2019
"പ്രാർത്ഥന"
ഇലക്ഷൻ റിസൾട്ട് ശ്രവിച്ച് കൊണ്ടിരുന്നപ്പോൾ ഒരു ഫോൺകോൾ...
സ്ത്രീയാണ്...
എൻ്റെ ഒരു ബന്ധുവാണ്...
ഞാൻ ചെവികൂർപ്പിച്ചു...
ഇന്നലെ എൻ്റെ നാത്തൂൻ്റെ ഭർത്താവ് ദുബായ് എയർപോട്ടിൽ പെട്ടിരിക്കുന്നു....
വിസിറ്റ് വിസയിൽ പോയതാണ്...
വിസയും പാസ്പോർട്ട് ടിക്കറ്റ് അടങ്ങിയ കവർ നഷ്ട്ടപ്പെട്ടു...
ഭദ്രമായി ബാഗിൽ വച്ചു...
ഫ്ലൈറ്റിൽ നിന്നും ഇറങ്ങി...
എമിഗ്രേഷൻ ക്ളിയറൻസിന്...
സ്വന്തം ബാഗിൽ താൻ വച്ച ഡോക്ക് മെൻ്റ് ഒന്നും കാണുന്നില്ല...
എയർപോർട്ടിൽ പെട്ടിരിക്കുന്നു...
ആദ്യയാത്ര...
ഭാഷകൾ അറിയില്ല...
തിരിച്ചു വിളിച്ചിട്ട് കിട്ടുന്നില്ല...
"എൻ്റെ മറുപടി"
വിഷമിക്കേണ്ട... അവിടെ അവർ 48 മണിക്കൂർ എയർപോട്ടിൽ തങ്ങാൻ അനുവദിക്കും എന്നാണ് എൻ്റെ അറിവ്...
പരിഹാരം കിട്ടിയില്ലെങ്കിൽ തിരികെ കയറ്റി വിടും..
അല്ലെങ്കിൽ അറബിയുടേയോ മറ്റോ പാസ്പോർട്ട് ജാമ്യത്തിൽ ഇറങ്ങി കോൺസിലേറ്റ് മുഖേനയോ പരിഹാരം ഉണ്ടാവും... വിഷമിക്കേണ്ട...
പ്രധാനമായും പ്രാർത്ഥന... മറിവെച്ച ബാഗിന്റെ ഉടമയുടെ ശ്രദ്ധയിൽ വരാനും... അയളുടെ മനസ്സിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ... എമിഗ്രേഷൻ അധികാരികളേയോ... ഏല്പിക്കാനുള്ള... സൽബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിക്കുക.. ആൾ വിളിച്ചാൽ ധൈര്യം കൊടൂക്കുക... വഴിഉണ്ടാവും...
"ഏതായാലും ആ നല്ല പാസഞ്ചർ തൻെറ ബാഗിൽ ഡോക്മെൻ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ...
അത് എയർപോർട്ട് എമിഗ്രേഷനിൾ റിപ്പോർട്ട് ചെയ്തു..."
"പ്രാർത്ഥനയുടെ ഫലം നല്ല മനുഷ്യരിലൂടെ"
(ഒരേപോലത്തെ രണ്ട് ബാഗുകൾ...)

Try this coat on
മറുപടിഇല്ലാതാക്കൂ